എൽക്ലാസിക്കോ പോരാട്ടത്തിൽ റയൽ മാഡ്രിഡിനു വേണ്ടി രണ്ടാം ഗോൾ നേടി വാൽവർഡെ.

ബോക്സിന് പുറത്തുനിന്നും ഒരു വെടിയുണ്ട കണക്കുള്ള ലോങ് റേഞ്ച് ഗോളാണ് ബാഴ്സലോണക്കെതിരെ വാൽവർഡെ നേടിയത്.

മത്സരത്തിന്റെ 35 ആം മിനിറ്റിലായിരുന്നു ഈ ഒരു ഗോൾ പിറന്നത്. ഗോൾകീപ്പർ ടെർസ്റ്റെഗന് ഒന്ന് തടുക്കാൻ പോലും കഴിയുന്നില്ല. അത്രക്കും പവർ ഷോട്ട് ആയിരുന്നു ഇത്.

വാൽവർഡെ ഗോൾ ഇതാ:
Previous Post Next Post