ആവേശകരമായ മത്സരത്തിൽ, ആദ്യ പകുതി പിന്നിടുമ്പോൾ പിഎസ്ജി ഒരു ഗോളിന് മുന്നിൽ.

സൂപ്പർ താരം നെയ്മർ ജൂനിയർ ആണ് മത്സരത്തിന്റെ ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ഗോൾ നേടിയത്. മുന്നേറ്റ താരം കിലിയൻ എംബാപ്പെ ആണ് നെയ്മർ ജൂനിയറിന് അസിസ്റ്റ് നൽകിയത്.

45+2 ആം മിനിറ്റിൽ മികച്ച ഒരു കൗണ്ടർ അറ്റാക്കിലൂടെ ആയിരുന്നു ഈ ഒരു ഗോൾ പിറന്നത്. എംബാപ്പയുടെ കൃത്യതയാർന്ന പാസ് സ്വീകരിച്ച് നെയ്മർ ജൂനിയർ ഉടൻതന്നെ പോസ്റ്റിലേക്ക് ഷോട്ട് തീർക്കുകയായിരുന്നു.

നെയ്മർ ജൂനിയർ നേടിയ ഗോൾ:
Previous Post Next Post