യുഎഇക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീനക്ക് വേണ്ടി അതിഗംഭീരമായ ഗോൾ നേടിയ എയ്ഞ്ചൽ ഡി മരിയ.

മത്സരത്തിന്റെ 25 ആം മിനിറ്റിൽ ആയിരുന്നു സുന്ദരമായ ഒരു ഇടം കാൽ ഫുൾ വോളി ഗോൾ നേടി കൊണ്ട് അർജന്റീനയെ മുന്നിലെത്തിച്ചത്.

ബുള്ളറ്റ് കണക്കെയുള്ള ഷോട്ട് ഗോൾവലയിലേക്ക് കുതിച്ചു കയറുകയായിരുന്നു. പരിക്ക് മാറി തിരിച്ചെത്തിയ താരം ഈ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.

എയ്ഞ്ചൽ ഡി മരിയ നേടിയ ആദ്യ ഗോൾ ഇതാ:
Previous Post Next Post