യുഎഇക്കെതിരെ നടന്ന സൗഹൃദ മത്സരത്തിൽ 100% ഗോൾ നേടാനുള്ള സുവർണ്ണാവസരം ലയണൽ മെസ്സിക്ക് ഉണ്ടായിട്ടും അത് അസിസ്റ്റ് നൽകുകയായിരുന്നു ചെയ്തത്.

മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ ആയിരുന്നു ഈ ഒരു സംഭവം നടന്നത്. ഗോൾകീപ്പർ മാത്രം മുമ്പിൽ നിൽക്കെ ലയണൽ മെസ്സിക്ക് ഗോൾ നേടാനുള്ള സുവർണ്ണാവസരം ഉണ്ടായിരുന്നിട്ടു പോലും അത് ജൂലിയൻ അൽവാരസിന് പാസ് നൽകുകയായിരുന്നു.

മത്സരത്തിൽ ഏകപക്ഷീയമായ 5 ഗോളുകൾക്കായിരുന്നു അർജന്റീന യുഎഇക്കെതിരെ വിജയിച്ചത്. ലയണൽ മെസ്സി മികച്ച പ്രകട കാഴ്ചവെക്കുകയും ചെയ്തു.

ലയണൽ മെസ്സി നൽകിയ മനോഹരമായ അസിസ്റ്റ്:
Previous Post Next Post