മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ് ട്രാഫോർഡ് സ്റ്റേഡിയത്തിലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോസ്റ്റർ നീക്കം ചെയ്തു.

പരിശീലനെതിരെയും ക്ലബ്ബിനെതിരെയും വിവാദപരമായ പരാമർശം നടത്തിയതിനെ തുടർന്നാണ് ക്രിസ്ത്യാനോ റൊണാൾഡോയുടെ പോസ്റ്റർ മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കം ചെയ്യാൻ തീരുമാനിച്ചത്.

താരം ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി കളിക്കാൻ സാധ്യതയില്ല എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

സ്റ്റേഡിയത്തിൽ നിന്നും റൊണാൾഡോയുടെ പോസ്റ്റർ നീക്കം ചെയ്യുന്ന കാഴ്ച:
Previous Post Next Post