യൂറോപ്പ ലീഗിൽ മികച്ച ഒരു അവസരം ക്രിസ്ത്യാനോ റൊണാൾഡോ കളഞ്ഞു കുളിച്ചു.

റയൽ സോസിഡാഡിനെതിരെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരമായ ക്രിസ്ത്യാനോ റൊണാൾഡോ ആണ് സുവർണ്ണാവസരം കളഞ്ഞു കുളിച്ചത്.

മികച്ച ഒരു പാസ് സ്വീകരിച്ചുകൊണ്ട് ക്രിസ്ത്യാനോ റൊണാൾഡോ മുമ്പോട്ട് നീങ്ങുകയും ഗോൾകീപ്പർ മാത്രം മുമ്പിൽ നിൽക്കെ റൊണാൾഡോ പുറത്തേക്ക് കടിച്ചുകളയുകയും ആയിരുന്നു ചെയ്തത്.

ക്രിസ്ത്യാനോ റൊണാൾഡോ നഷ്ടപ്പെടുത്തിയ സുവർണ്ണാവസരം ഇതാ:
Previous Post Next Post