സൂപ്പർ താരം ലയണൽ മെസ്സിയുടെ മിന്നുന്ന പ്രകടനത്തിന്റെ ബലത്തിൽ ഇന്റർ മിയാമി ഇന്ന് കളത്തിൽ ഇറങ്ങുന്നു.

അമേരിക്കൻ ലീഗിലെ കരുത്തന്മാരായ ഓർലണ്ടോ സിറ്റിക്കെതിരെയാണ് ലയണൽ മെസ്സിയുടെ ഇന്റർ മിയാമി പന്ത് തട്ടാൻ പോകുന്നത്.

മുൻ ബാഴ്സലോണ സഹതാരങ്ങളായ ലയണൽ മെസ്സിയും, സെർജിയോ ബുസ്‌ക്വെറ്റ്‌സും, ജോർഡി ആൽബയും വീണ്ടും ഇന്ന് അമേരിക്കൻ മണ്ണിൽ ഒരുമിച്ച് പന്ത് തട്ടും.

അതുകൊണ്ടുതന്നെ ആരാധകർ ഒന്നാക്കെ ആകാംക്ഷയോടെയാണ് ഈയൊരു മത്സരം കാണാൻ വേണ്ടി കാത്തിരിക്കുന്നത്. ലയണൽ മെസ്സി ടീമിനോടൊപ്പം ചേർന്നതിനു ശേഷം ഇന്റർ മിയാമി മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

ടിവിയിൽ മത്സരം കാണാൻ കഴിയാത്തവർക്ക് മൊബൈൽ ഫോണിൽ തത്സമയം കാണാം. ഇന്ത്യൻ സമയം രാവിലെ 5:30 ന് മത്സരം ആരംഭിക്കും.

മത്സരം തത്സമയം കാണാൻ ഈ ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..
Previous Post Next Post