സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോയുടെ കൂടെ ഫെൽഫി എടുക്കാൻ വേണ്ടി മൈതാനത്തേക്ക് ഓടി വന്ന കുട്ടിയുടെ അവസ്ഥ വളരെ ദയനീയമായി പോയി.

റൊണാൾഡോയുടെ അടുത്തേക്ക് ആ കുട്ടി ഓടിയടുത്തപ്പോൾ അൽ അസറിലെ ക്രിസ്ത്യാനോ റൊണാൾഡോയുടെ സഹതാരം ടലിസ്ക്ക ആ കുട്ടിയെ റൊണാൾഡോയിൽ നിന്നും മറച്ചു കളഞ്ഞു.

സെൽഫി എടുക്കാൻ വേണ്ടി ആ കുട്ടി ശ്രമിക്കുന്നുണ്ട് എങ്കിലും അതിന് കഴിഞ്ഞില്ല. ഉടൻതന്നെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ വന്ന് ആ കുട്ടിയെ പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.

ഈ വീഡിയോ കണ്ടപ്പോൾ ആ കുട്ടിക്ക് ഒരു സെൽഫി എടുക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് വളരെയധികം ആഗ്രഹിച്ചുപോയി.

നിങ്ങൾ ഈയൊരു വീഡിയോ കണ്ടു നോക്കൂ:
Previous Post Next Post